എറണാംകുളം സ്വദേശി ഒമാനിൽ മരിച്ചു
എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. കോതമംഗലം, വടട്ടുപ്പാറയിലെ തലികപറമ്പിൽ വീട്ടിൽ ജോർലി ആണ് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പത്ത് വർഷത്തോളമായി മസ്‌കത്ത് ഗാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16