Quantcast

ഹൃദയാഘാതം: തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു

തൃശ്ശൂർ സ്വദേശി മാത്യൂസ് ചിറമ്മൽ ജോസാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    31 Dec 2024 12:20 PM GMT

ഹൃദയാഘാതം: തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു
X

മസ്‌കറ്റ്: ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി മാത്യൂസ് ചിറമ്മൽ ജോസ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശ്ശൂർ കാട്ടൂർ ‍കരാഞ്ചി സ്വദേശിയാണ്. ഇന്ന് രാവിലെ ബർക്ക ബദർ അൽ സമാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അമ്മ കൊച്ചുമേരി ( റിട്ടയേഡ് അധ്യാപിക, കരാഞ്ചിറ ഹൈസ്കൂൾ ) ഭാര്യ: കരോലിൻ (കിംജി രാംദാസ് കമ്പനി, ഒമാൻ ‌‌). സഹോദരൻ: ആൻഡ്രൂസ് (യു.എ. ഇ. സ്പിന്നീസ് കമ്പനി ) മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story