'ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃത്വത്തെ അറിയിക്കും': ബെന്നി ബഹന്നാൻ
സംഘടനക്കകത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്
മസ്ക്കത്ത്: ഒമാനിലെ ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.പി.സി.സിയെ ശ്രദ്ധയിൽ പെടുത്തുമെന്ന് ബെന്നി ബഹന്നാൻ എം.പി പറഞ്ഞു. സംഘടനക്കകത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിലൂടെ ഒ.ഐ.സി.സി ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ബെന്നി ബഹന്നാൻ എം.പി പറഞ്ഞു.
Next Story
Adjust Story Font
16