Quantcast

മസ്‌കത്തിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി മരിച്ച നിലയിൽ

വാദികബീർ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥിയായ ആലപ്പുഴ സ്വദേശി അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    21 Oct 2024 4:50 PM GMT

Indian school student in Muscat found dead
X

മസ്‌കത്ത്: മസ്‌കത്തിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വാദികബീർ ഇന്ത്യൻ സ്‌കൂൾ 12ാം ക്ലാസ് വിദ്യാർഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story