Quantcast

മലയാളി മോംസ് ഓണാഘോഷം സംഘടിപ്പിച്ചു

നൂറിലധികം കുടുംബങ്ങൾ സംബന്ധിച്ചു

MediaOne Logo

Web Desk

  • Published:

    8 Oct 2024 2:24 PM GMT

മലയാളി മോംസ് ഓണാഘോഷം സംഘടിപ്പിച്ചു
X

സലാല: മലയാളി മോംസ് സലാല സംഹരം വില്ലേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും മത്സരങ്ങളും നടന്നു. നൂറിലധികം കുടുംബങ്ങൾ സംബന്ധിച്ചു. റോഷിമ കോർഡിനേറ്റർമാരായ രേഖ, റെജിഷ, സന്ധ്യ, ലിനറ്റ് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story