Quantcast

പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-05 11:48:49.0

Published:

5 Feb 2023 10:03 AM GMT

പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
X

സലാല : പാലക്കാട് ജില്ലയിലെ കൊപ്പം തൃത്താല സ്വദേശി തച്ചറക്കുന്നത്ത് അബ്ദുൽ സലാം എന്ന കുഞ്ഞിപ്പ (52) സലാലയിൽ നിര്യാതനായി .നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്ന് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മകൻ മുഹമ്മദ് ഷാനിഫ് സലാലയിലുണ്ട്.

ഭാര്യ ഹസീന , ഒരു മകളുണ്ട് . സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണുള്ളത് .

TAGS :

Next Story