Quantcast

ഒമാനിൽ പുതിയ ബജറ്റ് എയർലൈൻ തുടങ്ങാം...

നിക്ഷേപാവസരം പ്രഖ്യാപിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

MediaOne Logo

Web Desk

  • Published:

    28 May 2024 11:33 AM GMT

Time till August 5 to get low cost airline license: CAA
X

മസ്‌കത്ത്: ഒമാനിൽ പുതിയ ബജറ്റ് എയർലൈനിന് ലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി(സി.എ.എ). ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് അതോറിറ്റി നിക്ഷേപാവസരം പ്രഖ്യാപിച്ചത്. ഒമാൻ വ്യോമയാന രംഗത്തെ മാറ്റത്തിന്റെ ഭാഗമാകുവെന്ന കുറിപ്പോടെ എക്‌സിലടക്കം വിവരം പങ്കുവെച്ചു. കൂടുതൽ വിവരങ്ങൾക്ക്: erairlines@cc.gov.om എന്ന മെയിലിൽ ബന്ധപ്പെടാം.



TAGS :

Next Story