Quantcast

സലാല എൻ.എസ്.എസിന് പുതിയ ഭാരവാഹികൾ

സേതുകുമാർ പിള്ള പ്രസിഡന്റും സതീഷ് .എ. നായർ ജനറൽ സെക്രട്ടറിയും

MediaOne Logo

Web Desk

  • Published:

    14 May 2024 7:56 AM GMT

New office bearers for Salalah NSS
X

സലാല: സലാല എൻ.എസ്.എസിന് പുതിയ ഭാരവാഹികൾ. വാർഷിക ജനറൽ ബോഡി എൻ.എസ്.എസ് സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സേതുകുമാർ പിള്ള പ്രസിഡന്റും സതീഷ് .എ. നായർ ജനറൽ സെക്രട്ടറിയും ഗോപൻ അയിരൂർ ട്രഷററുമാണ്.

മറ്റു ഭാരവാഹികൾ: ശ്രീജി നായർ വക്താവ്, സതി നാരായൺ കുട്ടി ലേഡി കൺവീനർ. മറ്റു കമ്മിറ്റിയംഗങ്ങൾ: സന്തോഷ് പിള്ള, പ്രവീൺ നായർ, സജിത് രാധാകൃഷ്ണൻ, ഷിജു ശശിധരൻ, സുമേഷ് സി, ശ്രീനിത സാജൻ.

TAGS :

Next Story