Quantcast

ഔദ്യോഗിക സന്ദർശനം; ബഹ്‌റൈൻ രാജാവ് ജനുവരി 14ന് ഒമാനിലെത്തും

MediaOne Logo

Web Desk

  • Published:

    12 Jan 2025 2:57 PM GMT

ഔദ്യോഗിക സന്ദർശനം; ബഹ്‌റൈൻ രാജാവ് ജനുവരി 14ന് ഒമാനിലെത്തും
X

മസ്‌കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജനുവരി 14ന് ഒമാനിലെത്തും. വിവിധ മേഖലകളിലെ ഇരു രാജ്യത്തിന്റെയും സഹകരണം ശക്തിപ്പെടുത്തുന്നതിനെകുറിച്ചും, സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ചർച്ചകൾ നടക്കും. കൂടാതെ പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ വിവിധ വിഷയങ്ങളിലും സംഭവവികാസങ്ങളിലും കൂടിയാലോചനകളുണ്ടാകും.

TAGS :

Next Story