Quantcast

ഈ വർഷത്തെ അറബ് സെയിലിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒമാൻ

MediaOne Logo

Web Desk

  • Published:

    1 Aug 2022 1:27 PM GMT

ഈ വർഷത്തെ അറബ് സെയിലിങ് ചാമ്പ്യൻഷിപ്പിന്   ആതിഥേയത്വം വഹിക്കാൻ ഒമാൻ
X

മസ്‌കത്ത്: വിവിധ അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന അറബ് സെയിലിങ് ചാമ്പ്യൻഷിപ്പ് ഈ വർഷം ഒമാനിൽ നടക്കും.

വരുന്ന ഒക്ടോബർ 11 മുതൽ 15 വരെയാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക. 14 അറബ് രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാവുകയെന്ന് ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ) വ്യക്തമാക്കി.

TAGS :

Next Story