ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
നീലേശ്വരം കൊയമ്പുറം സ്വദേശി ബാലകൃഷ്ണൻ (60) ആണ് നിര്യാതനായത്

ബുറൈമി: ബുറൈമിയിൽ റെസ്റ്റോറന്റ് മേഖലയിൽ 34 വർഷം ജോലി ചെയ്ത നീലേശ്വരം കൊയമ്പുറം സ്വദേശി ബാലകൃഷ്ണൻ (60)നാട്ടിൽ നിര്യാതനായി. ആരോഗ്യപ്രശ്നങ്ങൾ കാരണം മാർച്ച് മാസം തുടക്കത്തിൽ ചികിത്സയ്ക്കായി നാട്ടിൽ പോയിരുന്നു. ഭാര്യ ബേബി, മക്കൾ വിനീഷ്, വിനീത, വിപിൻ. നീണ്ട പ്രവാസ ജീവിതം നയിച്ച ആളെന്ന നിലയിൽ ബുറൈമി സൗഹൃദ വേദി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചിരുന്നു.
Next Story
Adjust Story Font
16