Quantcast

സലാലയിൽ ടർബോ ഫാൻസ് ഷോ സംഘടിപ്പിച്ചു

ചിത്രത്തിന്റെ ആദ്യ പ്രദർശനം സലാലയിലെ സിനി പോളിസിൽ നടന്നു

MediaOne Logo

Web Desk

  • Published:

    27 May 2024 3:05 PM GMT

സലാലയിൽ ടർബോ ഫാൻസ് ഷോ സംഘടിപ്പിച്ചു
X

സലാല: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയുടെ സലാലയിലെ ആദ്യ പ്രദർശനം സിനി പോളിസിൽ നടന്നു. മമ്മൂട്ടി ഫാൻസാണ് ഷോ ഒരുക്കിയത്. കേക്ക് കട്ട് ചെയ്തു ഫാൻസ് പ്രവർത്തകർ ചിത്രത്തിൻറെ വിജയം ആഘോഷിച്ചു.ജനീസ് ,നിയാസ്, ജഹാൻ, മൻസൂർ എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story