Quantcast

പി.സി.എഫ് ഒമാന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    25 Aug 2023 6:00 PM GMT

PCF Oman
X

പി.ഡി.പിയുടെ പോഷക വിഭാഗമായ പി.സി.എഫ് ഒമാന്‍ , ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഉസ്മാന്‍ വാടാനപ്പള്ളി പ്രസിഡന്റും ,അമാന്‍ സെക്രട്ടറിയുമാണ്‌. മന്‍സൂര്‍ പൂക്കോട്ടൂര്‍ ആണ്‌ ട്രഷറര്‍. മറ്റു ഭാരവാഹികൾ- വൈസ് പ്രസിഡന്റ്: അഹമ്മദ് കബീർ, മൊയ്തീൻ ഷാ, അലാവുദ്ദീൻ, താജുദ്ദീൻ. ജോയിന്റ് സെക്രട്ടറി- വാപ്പു വല്ലപ്പുഴ, ഷാജി മൈനാഗപ്പള്ളി, സയ്യിദ് അലി, റൈസൽ. ഗ്ലോബൽ കമ്മറ്റി: ഫൈസൽ പയ്യോളി,ബഷീർ പാലച്ചിറ,റൂഷിദ് അമീർ എന്നിവരെയും തെരെഞ്ഞെടുത്തു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് നേത്യത്വം നല്‍‌കി. റസാക്ക് ചാലിശ്ശേരി സ്വാഗതവും ബഷീർ പാലച്ചിറ നന്ദിയും പറഞ്ഞു.

TAGS :

Next Story