Quantcast

എസ്.എൻ.ഡി.പി സലാല കുടുംബ സംഗമം സംഘടിപ്പിച്ചു

സംഗമത്തിൽ രമേഷ് കുമാർ കെ.കെ. അധ്യക്ഷത വഹിച്ചു

MediaOne Logo

Web Desk

  • Published:

    14 May 2024 8:02 AM

SNDP Salala organized a family meeting
X

സലാല: എസ്.എൻ.ഡി.പി സലാല കുടുംബ സംഗമം ദാരീസിലെ ഫാം ഹൗസിൽ നടന്നു. വിഷു ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ സംഗമത്തിൽ രമേഷ് കുമാർ കെ.കെ. അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ വിഷുവിനെകുറിച്ച് സംസാരിച്ചു. കലാ കായിക മത്സരങ്ങൾക്ക് ശ്യാം മോഹൻ, ശ്രീജിത്, ഡോ. പ്രജുണ എന്നിവർ നേതൃത്വം നൽകി. മനോഹരൻ സ്വാഗതവും ദീപക് നന്ദിയും പറഞ്ഞു.

TAGS :

Next Story