ഒമാനിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു
ഒമാനിൽ തൊഴിലില്ലായ്മ നിരക്ക് 2.1ശതമാനമായി കുറഞ്ഞതായി കണക്കുകൾ. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ വർഷം ജനുവരിയിൽ ഒമാനിൽ 2.൨ ശതമാനാമായിരുന്നു തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ അത് 2.1ശതമാനമായി കുറഞ്ഞു . ഫെബ്രുവരിയിൽ സ്ത്രീകളായ തൊഴിലന്വേഷകരുടെ നിരക്ക് 5.6 ശതമാനമാണ്. അതേസമയം തന്നെ ഫെബ്രുവരിയിൽ 1.4 ശതമാനമാണ് പുരുഷ തൊഴിലന്വേഷകരുടെ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
Next Story
Adjust Story Font
16