Quantcast

ഖത്തറിൽ ബാങ്കുകളിലെ പലിശ നിരക്ക് കൂട്ടി

MediaOne Logo

Web Desk

  • Published:

    4 May 2023 5:58 PM GMT

Bank interest rate increased in Qatar
X

ബാങ്കുകളിലെ പലിശ നിരക്ക് കൂട്ടി ഖത്തർ. ഖത്തർ സെൻട്രൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ 5.50 ശതമാനമായാണ് ഉയർത്തിയത്.

0.25 ശതമാനമാണ് ആകെ വർധന. വായ്പാ പലിശ നിരക്കും കൂട്ടിയിട്ടുണ്ട്. 6 ശതമാനമാണ് പലിശ നിരക്ക്. പുതിയനിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ സെർട്രൽ ബാങ്ക് അറിയിച്ചു.

TAGS :

Next Story