ഗസ്സയിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രകീർത്തിച്ച് ബ്രസീലിയൻ പ്രസിഡന്റ്
സ്വതന്ത്ര ഫലസ്തീൻ നിലവിൽ വരികയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാർഗമെന്നും ഇരുരാജ്യങ്ങളും ചർച്ചയിൽ പങ്കുവെച്ചു
ഗസ്സയിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രകീർത്തിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുസിസ് ഇനാസിയോ ലുല. ദോഹയിൽ ഖത്തരി-ബ്രസീലിയൻ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും അദ്ദേഹം ചർച്ച നടത്തി.
ഗസ്സയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. സ്വതന്ത്ര ഫലസ്തീൻ നിലവിൽ വരികയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാർഗമെന്നും ഇരുരാജ്യങ്ങളും ചർച്ചയിൽ പങ്കുവെച്ചു....
Next Story
Adjust Story Font
16