Quantcast

ഖത്തറിലേക്ക് ആയുധം കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    2 Jan 2023 5:13 AM

ഖത്തറിലേക്ക് ആയുധം കടത്താനുള്ള   ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
X

ഖത്തറിലേക്ക് ആയുധം കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.പിസ്റ്റൾ തോക്കും 50 ബുള്ളറ്റുകളുമാണ് കസ്റ്റംസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിനടിയിൽ

ഒളിപ്പിച്ച നിലയിലായിരുന്നു തോക്കും തിരകളും കണ്ടെത്തിയത്. പിടികൂടിയ ആയുധങ്ങളുടെ ചിത്രങ്ങളും കസ്റ്റംസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ചു.

TAGS :

Next Story