Quantcast

ആരാധകരെ വരവേൽക്കാനൊരുങ്ങി ദോഹ മെട്രോ; സ്റ്റേഷനുകളിൽ ഗേറ്റുകളുടെ എണ്ണം കൂട്ടി

MediaOne Logo

Web Desk

  • Published:

    9 Nov 2022 6:20 AM GMT

ആരാധകരെ വരവേൽക്കാനൊരുങ്ങി ദോഹ മെട്രോ;   സ്റ്റേഷനുകളിൽ ഗേറ്റുകളുടെ എണ്ണം കൂട്ടി
X

ലോകകപ്പ് ആരാധകരെ വരവേൽക്കാനൊരുങ്ങി ദോഹ മെട്രോയും. ലോകകപ്പ് സമയത്തെ അമിത തിരക്ക് ലഘൂകരിക്കാനായി 9 സ്റ്റേഷനുകളിൽ ഗേറ്റുകളുടെ എണ്ണം വർധിപ്പിച്ചു.

സ്റ്റേഡിയങ്ങളോടും ഫാൻ സോണുകളോടും ചേർന്ന മേഖലയിലാണ് കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നാളെ മുതൽ ഹയാ കാർഡുള്ളവർക്ക് മെട്രോയിൽ യാത്ര സൗജന്യമായിരിക്കും.

TAGS :

Next Story