വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് വിമാനത്താവളത്തില്‍ പിടികൂടി
ദോഹ ഹമദ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട. വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 647 ഗ്രാം ഷാബു കസ്റ്റംസ് പിടികൂടി.
വിമാനത്താവളത്തിനകത്തെ സ്കാനിങ്ങില്‍ യാത്രക്കാരന്റെ വയറിനകത്ത് സംശയാസ്പദമായ വസ്തു കണ്ടതോടെയാണ് ഇയാളെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയിൽ മയക്കു മരുന്ന് കണ്ടെത്തുകയായിരുന്നു.
Next Story
Adjust Story Font
16