ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെത്തി.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അല്‍ സുദാനി അമീറിനെ സ്വീകരിച്ചു. യാത്രയിൽ ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. ഇറാഖ് ജിസിസിക്ക് മുന്നില്‍ വെച്ച യൂറോപ്പിലേക്കുള്ള കോറിഡോര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കുമെന്നാണ് വിവരം.
Next Story
Adjust Story Font
16