ഫുട്ബോൾ ലോകകപ്പിന്റെ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു
ഫിഫയുടെ ലൈസൻസ് ഇല്ലാതെ ലോകകപ്പുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് കുറ്റകരമാണ്
ലോകകപ്പ് ഫുട്ബോൾ കിരീടത്തിന്റെ വ്യാജ പതിപ്പുകൾ ഖത്തറിൽ പിടിച്ചെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സാമ്പത്തിക- ഇന്റർനെറ്റ് കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗമാണ് വസ്തുക്കൾ പിടിച്ചെടുത്തത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഫിഫയുടെ ലൈസൻസ് ഇല്ലാതെ ലോകകപ്പുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് കുറ്റകരമാണ്.
Next Story
Adjust Story Font
16