നിയമലംഘനം; അഞ്ച് തൊഴില്‍ റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ പൂട്ടി
- Published:
23 Feb 2022 3:43 PM GMT
ദോഹ.നിയമലംഘനം നടത്തുന്ന റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ക്കെതിരെ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി തുടരുന്നു.ഇന്ന് 5 തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകള്‍ പൂട്ടിയതായി മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.കഴിഞ്ഞയാഴ്ച സമാന വീഴ്ചകള്‍ വരുത്തിയ 12 സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നു.
Next Story
Adjust Story Font
16