Quantcast

യാചന ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷ് വഴി അധികൃതരെ അറിയിക്കാം

MediaOne Logo

Web Desk

  • Published:

    6 Jan 2024 7:06 AM GMT

യാചന ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷ് വഴി അധികൃതരെ അറിയിക്കാം
X

ഖത്തറില്‍ യാചന ശ്രദ്ധയില്‍പ്പെട്ടാല്‍ മെട്രാഷ് വഴി അധികൃതരെ അറിയിക്കാം.

യാചന പൂര്‍ണമായും തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലെ കമ്യൂണിക്കേഷന്‍സ് വിത്ത് അസ് എന്ന വിന്‍ഡോയില്‍ റിപ്പോര്‍ട്ട് ബെഗ്ഗിങ് എന്ന ഒപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്.

ഖത്തറില്‍ യാചന നടത്തല്‍ ഒരു വര്‍ഷം വരെ ത‌‌ടവ് ലഭിക്കാവുന്ന കുറ്റമാണ്.

TAGS :

Next Story