Quantcast

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു

MediaOne Logo

Web Desk

  • Published:

    30 Nov 2023 9:32 PM GMT

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു
X

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു. ലിറ്ററിന് 1.90 റിയാലാണ് ഡിസംബറിലെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

5ദിർഹത്തിന്റെ കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.10 റിയാലുമാണ് നിരക്ക് കണക്കാക്കിയത്.

TAGS :

Next Story