'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' കാമ്പയിന് ദോഹയില്‍ തുടക്കം
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ കാമ്പയിന് ദോഹയില്‍ തുടക്കമായി.
കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് എം.പി ഹസ്സന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷനായിരുന്നു. കെ.എം.സി.സി
സംസാഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഐ.സി.സി മുന്‍ പ്രസിഡന്റ് മണികണ്ഠന്‍, അബ്ദുല്‍ അസീസ് നരിക്കുനി, കെ.പി മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു.
Next Story
Adjust Story Font
16