Quantcast

കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഗ്രൂപ്പ് ഖത്തർ മഞ്ഞപ്പടയ്ക്ക് ഫുട്‌ബോൾ ടീം വരുന്നു

MediaOne Logo

Web Desk

  • Published:

    17 Jun 2023 7:22 AM IST

Qatar Manjappada
X

ഖത്തറിലെ കളിയാരവങ്ങളിൽ സജീവ സാന്നിദ്ധ്യമായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഗ്രൂപ്പ് ഖത്തർ മഞ്ഞപ്പടയ്ക്ക് സ്വന്തമായി ഫുട്‌ബോൾ ടീം വരുന്നു.

ടീം പ്രഖ്യപനവും ജേഴ്‌സി പ്രകാശനവും കഴിഞ്ഞ ദിവസം നടന്നു. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ മുൻ പ്രസിഡന്റ് ഡോ. മോഹൻ തോമസ് ജേഴ്‌സി പ്രകാശനം ചെയ്തു. സവാദ് അബ്ദുൽ സലാം , ഏണസ്റ്റ് ഫ്രാൻസിസ്, ഷാജി പട്ടാമ്പി, ശ്യാം പരവൂർ, നിയാസ് കൊട്ടപ്പുറം, ജാബിർ, നിഖിൽ, തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story