Quantcast

ഖത്തറിൽ നിരവധി പ്രദേശങ്ങളിൽ മഴ ലഭിച്ചു

MediaOne Logo

Web Desk

  • Published:

    27 Dec 2022 5:50 AM GMT

ഖത്തറിൽ നിരവധി പ്രദേശങ്ങളിൽ മഴ ലഭിച്ചു
X

ദോഹ ഉൾപ്പെടെ ഖത്തറിൽ മിക്കയിടങ്ങളിലും ഇന്നലെ മഴ ലഭിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴലഭിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്ത് താപനില കുറയുകയും തണുപ്പ് കൂടുമെന്നുമാണ് വിലയിരുത്തൽ.

TAGS :

Next Story