Quantcast

ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ചൊവ്വാഴ്ചയാണ് അവധി കഴിഞ്ഞ് ഓഫീസുകൾ പ്രവർത്തനം തുടങ്ങുക

MediaOne Logo

Web Desk

  • Published:

    27 April 2022 8:06 PM

ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
X

ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഗവൺമെൻറ്, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് മേയ് ഒന്ന് ഞായറാഴ്ച മുതൽ മെയ് ഒമ്പത് തിങ്കളാഴ്ച വരെ അവധിയാണ്. ചൊവ്വാഴ്ചയാണ് അവധി കഴിഞ്ഞ് ഓഫീസുകൾ പ്രവർത്തനം തുടങ്ങുക. ബാങ്കുകളുടെ അവധി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഉടൻ പ്രഖ്യാപിക്കും.


Qatar announces Eid holiday

TAGS :

Next Story