Quantcast

ഖത്തര്‍ അമീറിൻ്റെ ജര്‍മന്‍ സന്ദര്‍ശനം തുടരുന്നു

MediaOne Logo

Web Desk

  • Published:

    12 Oct 2023 9:30 PM

Qatar Emir
X

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ജര്‍മന്‍ സന്ദര്‍ശനം തുടരുന്നു.ചാന്‍സ്ലര്‍ ഒലാഫ് ഷോല്‍സുമായി അമീര്‍ ചര്‍ച്ച നടത്തി.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ കെടുതികളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിത ഇടനാഴി ഒരുക്കുന്നതിനും ഇടപെടേണ്ട ആവശ്യകത അമീര്‍ ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

സംഘര്‍ഷം മേഖല ഒന്നാകെ വ്യാപിക്കാതെ നോക്കേണ്ടതുണ്ട്. സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരായ ഖത്തറിന്റെ നിലപാട് അമീര്‍ ആവര്‍ത്തിച്ചു.

TAGS :

Next Story