Quantcast

നമീബിയന്‍ തീരത്ത് വീണ്ടും എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തര്‍

നമീബിയന്‍ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് പുതിയ എണ്ണ നിക്ഷേപം

MediaOne Logo

Web Desk

  • Updated:

    6 March 2023 7:14 PM

Published:

6 March 2023 7:04 PM

Qatar has discovered another oil deposit off the coast of Namibia
X

നമീബിയന്‍ തീരത്ത് വീണ്ടും എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തര്‍ എനര്‍ജി. ഇത് മൂന്നാമത്തെ കേന്ദ്രമാണ് ഖത്തർ എനര്‍ജി പങ്കാളികളായ പര്യവേക്ഷക സംഘം കണ്ടെത്തുന്നത്. ഷെല്ലും നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫ് നമീബിയയുമാണ് പദ്ധതിയിലെ പങ്കാളികള്‍. നമീബിയന്‍ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് പുതിയ എണ്ണ നിക്ഷേപം.

TAGS :

Next Story