Quantcast

ഖത്തറിൽ നാളെ മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം

വെള്ളിയാഴ്ച വരെ കാലാവസ്ഥ തുടരും

MediaOne Logo

Web Desk

  • Updated:

    7 Feb 2023 5:21 PM

Published:

7 Feb 2023 5:17 PM

ഖത്തറിൽ നാളെ മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം
X

ഖത്തറിൽ നാളെ മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് കാരണം. വെള്ളിയാഴ്ച വരെ ഈ കാലാവസ്ഥ തുടരും. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

TAGS :

Next Story