30 ലക്ഷം കടന്ന് ഖത്തറിലെ ജനസംഖ്യ
രാജ്യത്തെ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാണ് ജനസംഖ്യ കണക്കാക്കുന്നത്
ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കടന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലെ കണക്കനുസരിച്ച് 13.6 ശതമാനം വർധവനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാണ് ജനസംഖ്യ കണക്കാക്കുന്നത്. അതേ സമയം രാജ്യത്തിന് പുറത്തുള്ള ഖത്തർ സ്വദേശികളെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
ലോകകപ്പിന് ആഥിധേയത്ത്വം വഹിക്കാനൊരുങ്ങിയതും കൊച്ചുരാജ്യത്തെ ജനസംഖ്യയെ സ്വാധീനിച്ചിട്ടുണ്ട്. ലോകകപ്പ് അടുത്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾ ഖത്തറിലേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്.
Next Story
Adjust Story Font
16