സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് വീണ്ടും അനുമതി; ശക്തമായി പ്രതിഷേധമറിയിച്ച് ഖത്തര്‍
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് വീണ്ടും അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ഖത്തര്‍. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്വീഡിഷ് ഭരണകൂടുത്തോട് ആവശ്യപ്പെട്ടു. ബലിപെരുന്നാള്‍ ദിനത്തില്‍ സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചത് ആഗോള തലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Next Story
Adjust Story Font
16