Quantcast

ലഹരി വസ്തു വിൽപ്പനയും ഉപയോഗവും; നാലുപേരെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    17 Jun 2023 2:08 AM

Published:

17 Jun 2023 2:07 AM

Arrest in sale and use of intoxicants
X

ഖത്തറിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്ത നാല് പേരെ ഖത്തർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു.

ഇവരിൽ നിന്ന് 13 കിലോഗ്രാം ഹാഷിഷും 350 ഗ്രാം ഷാബുവും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് പേർ സ്ത്രീകളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

TAGS :

Next Story