ഖത്തറിൽ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസം അവധി
റമദാൻ പരിഗണിച്ചാണ് അവധി

ദോഹ: റമദാൻ പരിഗണിച്ച് ഖത്തറിലെ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26 ബുധൻ, 27 വ്യാഴം എന്നീ തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്.
Next Story
Adjust Story Font
16