Quantcast

വര്‍ഷാന്ത്യ ക്ലോസിങ്; ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

MediaOne Logo

Web Desk

  • Published:

    29 Dec 2023 4:22 AM GMT

വര്‍ഷാന്ത്യ ക്ലോസിങ്; ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
X

വര്‍ഷാന്ത്യ ക്ലോസിങ്ങിന്റെ ഭാഗമായി ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുതുവര്‍ഷ ദിനമായ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി, ക്യുഎഫ്സി തുടങ്ങിയ ധനകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം അവധിയായിരിക്കും.

TAGS :

Next Story