Quantcast

ഗൾഫിൽ നാളെ റമദാന്‍ വ്രതാരംഭം; ഒമാനിൽ ചൊവ്വാഴ്ച

ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക

MediaOne Logo

Web Desk

  • Updated:

    2024-03-10 18:28:34.0

Published:

10 March 2024 3:54 PM GMT

Tomorrow is Ramadan in Kerala
X

റിയാദ്/ദുബൈ: മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക.

സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റമദാനു തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Summary: Ramadan starts tomorrow in Gulf countries except Oman as moonrise sighted

TAGS :

Next Story