Quantcast

ഉംറക്ക് വന്ന മലയാളി മക്കയിൽ മരണപ്പെട്ടു

മൃതദേഹം മക്കയിൽ മറവു ചെയ്തു

MediaOne Logo

Web Desk

  • Published:

    7 May 2024 6:56 AM GMT

A Malayali who came for Umrah died in Makkah
X

റിയാദ്: വിശുദ്ധ ഉംറക്ക് വന്ന മലയാളി മക്കയിൽ മരണപ്പെട്ടു. സ്വകാര്യ ഗ്രൂപ്പിനൊപ്പം മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമയാണ് മരണപ്പെട്ടത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ

കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങൾ മക്ക ഐ.സി.എഫ് വെൽഫയർ ടീം പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവു ചെയ്തു.

TAGS :

Next Story