Quantcast

ദമ്മാം മലബാര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    8 Jun 2022 8:03 AM

ദമ്മാം മലബാര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ   പുതിയ ജേഴ്സി പ്രകാശനം ചെയ്തു
X

ദമ്മാം മലബാര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. മാപ്പിളപാട്ട് ഗായകരായ കണ്ണൂര്‍ ശരീഫ്, ഫാസില ബാനു എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ടീം ക്യാപറ്റര്‍ സൈനുല്‍ ആബിദീന്‍ ജേഴ്‌സി ഏറ്റുവാങ്ങി.

ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ഷനൂബ് കൊണ്ടോട്ടി, അബ്ദുല്‍ സമദ്, അഫ്താബ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ആസിഫ് മേലങ്ങാടി, സഹല്‍ മാവൂര്‍, ഫവാസ് തൈക്കണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story