Quantcast

ബജറ്റിൽ പ്രവാസികളെ പരിഗണിച്ചില്ല : ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    25 July 2024 2:06 PM GMT

ബജറ്റിൽ പ്രവാസികളെ പരിഗണിച്ചില്ല :  ഐ.എം.സി.സി കിഴക്കൻ  പ്രവിശ്യാ കമ്മിറ്റി
X

കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായി അവഗണിച്ചെന്ന് ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും, കോർപറേറ്റുകൾക്കും, ബിഹാറിനും ആന്ധ്രയ്ക്കും സന്തോഷമാകാനും, വേണ്ടിയുള്ള ഒരു ബജറ്റായി മാറിയെന്നും ഐ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മറ്റി ഭാരവാഹികളായ അബ്ദുൽ കരീം പയമ്പ്ര ജുബൈൽ ( പ്രസിഡന്റ് ) , തംസീർ കിളിരിയ (ദമ്മാം ),കോയ താനാളൂർ (ഖത്തീഫ് ) എന്നിവർ സംയുക്ത പ്രസ്താവയിൽ പറഞ്ഞു .

TAGS :

Next Story