ദമ്മാമിലെ ജുബൈൽ യൂണിറ്റ് ഐഎംസിസി സൗഹൃദ സംഗമം സംഘടിപ്പിച്ചു.
കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ദമ്മാം: ദമ്മാമിലെ ജുബൈൽ യൂണിറ്റ് ഐഎംസിസി സൗഹൃദ സംഗമംസംഘടിപ്പിച്ചു. കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐഎംസിസി ജനറൽ സെക്രട്ടറി ഓസി നവാഫ് , മുഫീദ് കൂരിയാടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. യുവ തലമുറയെ ലഹരിക്കെതിരെ കൂടുൽ ജാഗ്രതപെടുത്തുന്നതിൻറ ആവശ്യതകളും ചർച്ചയായി. നിയാസ് നാസർ, സുധീഷ് ഇരുബുചോല,വിമൽ ഫ്രാൻസിസ് ,അബൂബക്കർ ട്രഷറർ ഹംസ കാട്ടിൽ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
Next Story
Adjust Story Font
16