Quantcast

മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    16 Jan 2025 9:14 AM GMT

Nasser Palakot, a native of Pallikal Bazar, died in Madinah
X

മദീന: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ആശുപ്രതിയിൽ എത്തിക്കാൻ ശ്രമിച്ചു. തുടർന്ന് വഴിയിൽ വെച്ച് മരിക്കുകയായിരുന്നു.

22 വർഷത്തോളമായി മദീനയിൽ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കൾ: മുഹമ്മദ് നിഹാൽ (മദീന), നിഹാദ്, നസാൽ, ഫാത്തിമ.

TAGS :

Next Story