ദുബൈയിൽ 140 കോടി ദിർഹമിന്‍റെ മയക്കുമരുന്ന് പിടിച്ചെടുത്തു
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇന്ന് നടന്നത്
ദുബൈയിൽ നിന്നും 140 കോടി ദിർഹമിന്‍റെ മയക്കുമരുന്ന് പിടിച്ചെടുത്തു. 140 കോടി ദിർഹം വിലമതിക്കുന്ന ഒന്നര ടൺ കാപ്റ്റഗൺ കടത്താനുള്ള ശ്രമമാണ് ദുബൈ കസ്റ്റംസിന്‍റെ ജബൽ അലി, ടീ കോം സെന്‍റർ സംഘങ്ങൾ തകർത്തത്. കപ്പലിൽ നിന്ന് മയക്കുമരുന്നും പിടികൂടി. കടൽ മാർഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ദുബൈ കസ്റ്റംസ് തകർത്തത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇന്ന് നടന്നത്.
في ضبطية نوعية للمواد المخدرة تعد أكبر ضبطية ينفذها القطاع الجمركي على مستوى الدولة لهذه المواد من حيث الحجم والكمية أحبط مركز جمارك #جبل_علي التابع لإدارة المراكز الجمركية البحرية محاولة لتهريب نحو 1.5 طن من مادة #الكبتاجون المطحون تبلغ قيمتها التقديرية 1.4 مليار درهم.#دبي pic.twitter.com/tTIxwxUSD0
— جمارك دبي | Dubai Customs (@DubaiCustoms) December 29, 2021
Next Story
Adjust Story Font
16