Quantcast

കണ്ണൂർ സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു

സജ്ജാഹ് (27) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    13 Jan 2025 12:36 PM GMT

A native of Kannur died in accident in Ajman
X

അജ്മാൻ: കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ് അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. എ. ഹമീദിന്റെ മകൻ സജ്ജാഹ് (27) ആണ് മരിച്ചത്. അവിവാഹിതനാണ്.

മാതാവ്: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Next Story