അബൂദബി-അൽഐൻ ഹൈവേ വേഗപരിധി കുറക്കുന്നു; തിങ്കളാഴ്ച മുതൽ മണിക്കൂറിൽ 140 കി.മീ
യു.എ.ഇയിൽ അബൂദബി-അൽഐൻ ഹൈവേയുടെ വേഗപരിധി കുറക്കുന്നു. തിങ്കളാഴ്ച മുതൽ മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും വേഗപരിധി.
നിലവിൽ ഇത് 160 കിലോമീറ്ററാണ്. അടുത്തിടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അബൂദബി-അൽഐൻ റോഡിലെ വേഗ പരിധി കുറക്കുന്നത്. അപകടത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16