Quantcast

അബൂദബി ക്വാറന്റൈൻ ഒഴിവാക്കി

വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും.

MediaOne Logo

Web Desk

  • Updated:

    2 Sep 2021 9:27 AM

Published:

2 Sep 2021 9:22 AM

അബൂദബി  ക്വാറന്റൈൻ  ഒഴിവാക്കി
X

സെപ്റ്റംബർ 5 ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബൂദബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും. വിമാനത്താവളത്തിലെ പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ എടുക്കണം

TAGS :

Next Story