അബൂദബി വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റായി ബഷീർഹാജി കപ്ലികണ്ടിയെ തെരഞ്ഞെടുത്തു.
പുനത്തിൽ ശ്രീജിത്ത് ജനറൽ സെക്രെട്ടറിയും ടി പി യാസർ അറഫാത് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

അബൂദബി: അബൂദബി വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റായി ബഷീർഹാജി കപ്ലികണ്ടിയെ തെരഞ്ഞെടുത്തു. പുനത്തിൽ ശ്രീജിത്ത് ജനറൽ സെക്രെട്ടറിയും ടി പി യാസർ അറഫാത് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ്, സുരേഷ്‌കുമാർ (വൈസ്പ്രസി.) അനൂപ്, രജീദ്, ഇഖ്ബാൽ ലത്തീഫ് , ഷംസീർ, ബിജു കുരിയേറി (സെക്ര.), വികാസ് ഗംഗാധരൻ (അസി. ട്രഷ.), അബ്ദുൽ ബാസിത്, രാജേഷ്,യാസർ അറാഫത്ത് കല്ലേരി, അഹിൽദാസ്, സിറാജ്, സമീർ, മുകുന്ദൻ, നിധീഷ് നാരായൺ, അജിത് പ്രകാശ്, മുഹമ്മദ്, റിയാസ് പൊയിൽ, രാജേഷ്, ആദർശ്, ജയകൃഷ്ണൻ (ഓഡി.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Next Story
Adjust Story Font
16