അൽഐൻ ഇന്ത്യൻ സോഷ്യൽസെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
പ്രസിഡന്റായി ടി.വി.എൻ.കുട്ടി എന്ന ജിമ്മിയാണ് ചുമതലയേറ്റത്. ജനറൽ സെക്രട്ടറിയായി പി.പി. മണികണ്ഠൻ, ട്രഷററായി സാദിക് ഇബ്രാഹിം എന്നിവരെയുമാണ് തിരഞ്ഞെടുത്ത്. 17 അംഗങ്ങളുള്ള ഭരണസമിതിയെയും എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രസിഡന്റ്- ടി.വി.എൻ.കുട്ടി
ജനറൽ സെക്രട്ടറി- പി.പി. മണികണ്ഠൻ
ട്രഷറർ സാദിക് ഇബ്രാഹിം
Next Story
Adjust Story Font
16