Quantcast

'ബ്ലൂ റെസിഡൻസി'; യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു

പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ നൽകും

MediaOne Logo

Web Desk

  • Published:

    15 May 2024 3:07 PM GMT

ബ്ലൂ റെസിഡൻസി; യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു
X

ദുബൈ: യു.എ.ഇയിൽ 10 വർഷത്തെ പുതിയ വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ നൽകും. 'ബ്ലൂ റെസിഡൻസി' എന്ന പേരിലാണ് പുതിയ വിസ.സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതിക വിദ്യ, കടൽ, കാലാവസ്ഥ എന്നിവയുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വ്യക്തികളുടെ സംഭാവനകൾ മാനിച്ച് വിസ നൽകുമെന്ന് മന്ത്രിസഭ അറിയിച്ചു.

TAGS :

Next Story